SEARCH


Kudiveeran Theyyam - കുടിവീരൻ തെയ്യം

Kudiveeran Theyyam - കുടിവീരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kudiveeran Theyyam - കുടിവീരൻ തെയ്യം

വീര്യമുള്ള തറവാട്ടില്‍ ജനിച്ച വീരനാണ് കുടി വീരന്‍. ആയുധാഭ്യാസത്തില്‍ അഗ്രഗണ്യനായ വീരന്‍ ശത്രുകൾക്ക് ഭയം വിതച്ചും നാട്ടുകാർക്ക് നന്മ വിതച്ചും ജീവിച്ചപ്പോള്‍ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ നാട്ടു മന്നൻ കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരന്‍ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താന്‍ കടവില്‍ മറഞ്ഞു എന്നും അങ്ങിനെ വീരന്‍ കുടിവീരന്‍ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848